¡Sorpréndeme!

രൂപമാറ്റം സംഭവിച്ച കൊറോണ ഭീഷണിയിൽ രാജ്യം..വിവരങ്ങൾ | Oneindia Malayalam

2020-12-29 722 Dailymotion

Samples of 6 UK returnees tested positive for new Covid-19 strain in India
ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ബെംഗളൂരു നിംഹാന്‍സിലും രണ്ട് പേര്‍ ഹൈദരാബാദ് സിസിഎംബിയിലും ഒരാള്‍ പൂനെ എന്‍ഐവിയിലുമാണ് ചികിത്സയില്‍ തുടരുന്നത്